കുട്ടികളുടെ മാത്രം ലോകം: ‘സ്കൂൾ ചലേഹം’ എന്ന സിനിമയുടെ ആശയപരമായ വായന

ഫോക്ലോറും സ്കൂൾ വിദ്യാഭ്യാസവും കുട്ടികളെ സാമൂഹികവൽക്കരിക്കുന്ന രണ്ട് വ്യത്യസ്ത സംവിധാനങ്ങളാണ്; എന്നാൽ ഇവ രണ്ടും കുട്ടികളുടെ ഭാവനയോടും സ്വാതന്ത്ര്യത്തോടും വ്യത്യസ്ത രീതികളിലാണ് ഇടപെടുന്നത്. ഈ വാദത്തെ അടിസ്ഥാനമാക്കി ‘സ്കൂൾ ചലേഹം’ എന്ന സിനിമയെ വായിക്കുകയാണ് ലേഖകൻ .

Read more