[Podcast] Rethinking ‘Keraleeyatha’: Language, Identity, Modernity

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉയർന്നുവന്ന കേരളത്തിലെ ഭാഷയെയും ആധുനികതയെയും പറ്റിയുള്ള സംവാദങ്ങളെക്കുറിച്ചും ലിന്റോ ഫ്രാൻസിസ് പ്രതിപാദിക്കുന്നു.

Read more

നിപ്പയും, വവ്വാലും, സഹവാസമെന്ന സങ്കല്പവും

കേരളത്തിന്റെ  ആവാസവ്യവസ്ഥയിലും  തോട്ടം സമ്പദ്‌വ്യവസ്ഥയിലും  വവ്വാലുകൾക്കുള്ള പങ്കിനെക്കുറിച്ചു  പശ്ചിമഘട്ടത്തിൽ നടത്തിയ  ഗവേഷണത്തെ മുൻനിർത്തി  കാദംബരി എഴുതുന്നു.  അതോടൊപ്പം   വൈറസ്,   മഹേഷിന്റെ  പ്രതികാരം എന്നീ  സിനിമകൾ ഈ സഹവാസത്തെ സൂക്ഷ്മതയോടെ  എങ്ങനെയാണു അവതരിപ്പിച്ചിരിക്കുന്നത് എന്നും ഈ ലേഖനം പരിശോധിക്കുന്നു. 

Read more