സുരക്ഷിതമായ ചികിത്സ തേടുന്ന ജനത: കേരളത്തിലെ ആശുപത്രി ആക്രമണങ്ങളെക്കുറിച്ച്‌ ഒരു പഠനം

രോഗിയുടെ മരണം മുതൽ ചികിത്സയിലുള്ള അതൃപ്തി വരെയടങ്ങുന്ന വിവിധ സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് ആശുപത്രി ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഗ്രാമതലത്തിലുള്ള പ്രൈമറി ഹെൽത്ത് കെയർ ക്ലിനിക്കുകൾ മുതൽ നഗരങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെ ഇത്തരം ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

Read more

നിപ്പയും, വവ്വാലും, സഹവാസമെന്ന സങ്കല്പവും

കേരളത്തിന്റെ  ആവാസവ്യവസ്ഥയിലും  തോട്ടം സമ്പദ്‌വ്യവസ്ഥയിലും  വവ്വാലുകൾക്കുള്ള പങ്കിനെക്കുറിച്ചു  പശ്ചിമഘട്ടത്തിൽ നടത്തിയ  ഗവേഷണത്തെ മുൻനിർത്തി  കാദംബരി എഴുതുന്നു.  അതോടൊപ്പം   വൈറസ്,   മഹേഷിന്റെ  പ്രതികാരം എന്നീ  സിനിമകൾ ഈ സഹവാസത്തെ സൂക്ഷ്മതയോടെ  എങ്ങനെയാണു അവതരിപ്പിച്ചിരിക്കുന്നത് എന്നും ഈ ലേഖനം പരിശോധിക്കുന്നു. 

Read more
Image of Saji from the film when he calls to his brother to take him to the doctor. Text reads "Don't hesitate to call, Saji" in Malayalam, and the helpline number for mental health

മാനസികാരോഗ്യവും സമീപകാല മലയാള സിനിമയും: ചില സംവാദങ്ങൾ

പുരുഷസ്വത്വവും , മാനസികാരോഗ്യവും, സാമൂഹിക വ്യവസ്ഥയും തമ്മിലുള്ള സൂക്ഷ്മബന്ധത്തെ സമീപകാലത്തു പുറത്തുവന്ന ‘ട്രാൻസ്’ (2020), ‘കുമ്പളങ്ങി നൈറ്റ്സ് (2019) എന്നീ സിനിമകൾ അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയാണ് ആനന്ദും[…]

Read more