കടൽപ്പണിക്കാരുടെ അവകാശങ്ങളും വിഴിഞ്ഞം സമരവും; കോസ്റ്റൽ കോമൺസിൻ്റെ രാഷ്ട്രീയ പ്രസക്തി

തീരദേശത്തിന്മേലുള്ള തങ്ങളുടെ പരമ്പരാഗതമായ അവകാശങ്ങൾ സ്ഥാപിക്കുവാനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമുദായം നടത്തുന്ന സമരം സ്റ്റേറ്റും പൊതുസമൂഹവും അംഗീകരിക്കാൻ വിമുഖത കാണിക്കുന്നതെന്തുകൊണ്ട്? അരികുവത്ക്കരണത്തിന്റെയും പ്രതിരോധത്തിന്റെയും നീണ്ട ചരിത്രത്തിലെ ഒരധ്യായമായി[…]

Read more