ജാതി ശ്രേണിയുടെ കാണാത്ത മുഖം: പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യം – ഒരു ഐതിഹ്യ പഠനം

കീഴാള സമൂഹത്തിൻറെ പ്രത്യയശാസ്ത്രപരമായ ഉയർച്ചയെയും, പ്രതിരോധത്തെയും, അവയ്ക്കു നേരെ നടന്ന അട്ടിമറികളെയും ഉത്തരകേരളത്തിലെ ഏറ്റവും പ്രബലമായ തെയ്യമായി കണക്കാക്കി വന്നിട്ടുള്ള പുലിമറഞ്ഞ തൊണ്ടച്ചൻ ഐതിഹ്യത്തിൻറെ   പശ്ചാത്തലത്തിൽ[…]

Read more