Beyond the ‘Temple-like’ Narrative: A Different (Hi)storytelling for Kerala’s Religious Architecture

What does it mean to call a mosque, church, or synagogue in Kerala “temple-like”? In this essay, Percy Arfeen-Wegner challenges this familiar framing. She explores Kerala’s religious architecture as a shared and contested world shaped by people living in the same landscape, working with the same ecology and climate, while giving different meanings to the world they built together.

Read more
Screenshot from the film Sarvakalashala.

ഗ്രന്ഥശാലകൾ മലയാളസാഹിത്യത്തിലും സിനിമകളിലും: കല്പനകളും യാഥാർത്ഥ്യങ്ങളും

മലയാളത്തിലെ കാല്പനിക സൃഷ്ടികളിൽ എന്ത് സ്ഥാനമാണ് ഗ്രന്ധശാലകൾക്കുള്ളത്? ഈ പ്രതിനിധാനങ്ങൾ നമ്മുടെ സമൂഹത്തെപ്പറ്റി എന്താണ് നമ്മോടു പറയുന്നത്? വ്യക്തിപരമായ വായനാ-ദൃശ്യാനുഭവങ്ങളുടെ വെളിച്ചത്തിലും, ഒരു ലൈബ്രറി സയൻസ് വിദഗ്ദ്ധനെന്ന രീതിയിലും ഈ ചോദ്യങ്ങളെ വിമർശനാത്മകമായി നോക്കികാണുകയാണ് മുഹമ്മദ് മുനവ്വർ.

Read more

കപ്പയും കേരള മോഡലും

മലയാളികൾക്ക് ഇന്ന് സുപരിചിതമായ ഭക്ഷണമാണ് കപ്പ. എന്നാൽ എഴുപതുകളിൽ,  കേരളസംസ്ഥാനം ‘ഏറ്റവും ദരിദ്ര സംസ്ഥാനം’ എന്ന നിലയിൽ നിന്ന് വികസന ‘മാതൃക’യായി മാറിയതിന്റെ കഥയിൽ കപ്പ ഒരു മുഖ്യകഥാപാത്രമായിരുന്നു എന്നത് പലർക്കും അറിയില്ല. ജേക്കബ് ജോഷി എഴുതുന്നു.

Read more