കപ്പയും കേരള മോഡലും

മലയാളികൾക്ക് ഇന്ന് സുപരിചിതമായ ഭക്ഷണമാണ് കപ്പ. എന്നാൽ എഴുപതുകളിൽ,  കേരളസംസ്ഥാനം ‘ഏറ്റവും ദരിദ്ര സംസ്ഥാനം’ എന്ന നിലയിൽ നിന്ന് വികസന ‘മാതൃക’യായി മാറിയതിന്റെ കഥയിൽ കപ്പ ഒരു മുഖ്യകഥാപാത്രമായിരുന്നു എന്നത് പലർക്കും അറിയില്ല. ജേക്കബ് ജോഷി എഴുതുന്നു.

Read more