എം ആർ രേണുകുമാർ കുട്ടികൾക്കുവേണ്ടി എഴുതിയ മൂന്ന് പുസ്തകങ്ങൾ ഇവിടെ അവലോകനം ചെയ്യുന്നു. ആൺകുട്ടിക്കാലത്തിൻ്റെ സങ്കീർണ്ണമായ വിവരണത്തിലൂടെ ജാതീയത, ലിംഗഭേദം, അരികുവത്കരണം എന്നിവ യുവ വായനക്കാർക്ക് മുൻപിൽ പുനർവായനയ്ക്ക് വിധേയമാക്കുന്നു.
Read moreTag: translation
നിപ്പയും, വവ്വാലും, സഹവാസമെന്ന സങ്കല്പവും
കേരളത്തിന്റെ ആവാസവ്യവസ്ഥയിലും തോട്ടം സമ്പദ്‌വ്യവസ്ഥയിലും വവ്വാലുകൾക്കുള്ള പങ്കിനെക്കുറിച്ചു പശ്ചിമഘട്ടത്തിൽ നടത്തിയ ഗവേഷണത്തെ മുൻനിർത്തി കാദംബരി എഴുതുന്നു. അതോടൊപ്പം വൈറസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകൾ ഈ സഹവാസത്തെ സൂക്ഷ്മതയോടെ എങ്ങനെയാണു അവതരിപ്പിച്ചിരിക്കുന്നത് എന്നും ഈ ലേഖനം പരിശോധിക്കുന്നു.
Read more