ജനകീയ ശാസ്ത്ര ചരിത്രത്തിലെ മറന്നൊരേട്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പ്രഭാഷണങ്ങളിലൂടെയും പ്രദർശനങ്ങളിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിച്ച തിരുവിതാംകൂർ പബ്ലിക് ലെക്ചർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഊർമിള ഉണ്ണികൃഷ്ണൻ അവലോകനം ചെയ്യുന്നു. കേരളത്തിലെ ശാസ്ത്രത്തിന്റെ ജനകീയവത്കരണ ചരിത്രത്തിലെ അധികമാരും പരാമർശിക്കാത്ത എന്നാൽ കൂടുതൽ പഠനം ആവശ്യമുള്ള ഒരേടാണത്.

Read more

ആനിയുടെ ലോഗനും ലോഗന്റെ മലബാറും

മലബാര്‍ മാന്വൽ രചയിതാവായ വില്യം ലോഗന്റെ മലബാര്‍ കാലജീവിതം ആവിഷ്‌കരിക്കുന്ന ചരിത്രനോവലാണ്‌ കെ. ജെ. ബേബിയുടെ “ഗുഡ്‌ബൈ മലബാര്‍”. നോവൽ വ്യക്തികേന്ദ്രീകൃതമായ ആഖ്യാനത്തിലൂടെ നടത്തുന്ന ചരിത്ര നിർമ്മിതിയെക്കുറിച്ച് സമദ് എഴുതുന്നു

Read more