കേരളത്തിന്റെ ആവാസവ്യവസ്ഥയിലും തോട്ടം സമ്പദ്‌വ്യവസ്ഥയിലും വവ്വാലുകൾക്കുള്ള പങ്കിനെക്കുറിച്ചു പശ്ചിമഘട്ടത്തിൽ നടത്തിയ ഗവേഷണത്തെ മുൻനിർത്തി കാദംബരി എഴുതുന്നു. അതോടൊപ്പം വൈറസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകൾ ഈ സഹവാസത്തെ സൂക്ഷ്മതയോടെ എങ്ങനെയാണു അവതരിപ്പിച്ചിരിക്കുന്നത് എന്നും ഈ ലേഖനം പരിശോധിക്കുന്നു.
Read more