The Masculinist Spaces of the Judiciary

Ala kicks off its new translation series, ‘Speaking Otherwise’, with a 2013 piece from the feminist magazine, Sanghaditha. Here, two women legal professionals draw on their experiences defending domestic violence survivors in Kerala’s lower courts to provide a grounded perspective of a foundational question that feminists raise: is the law a tool of change, or a tool for enforcing the status quo?

Read more
A digital illustration featuring the deity Ayyappan in side profile, facing a set of scales. On each scale is a figure of a devotee in supplication. The entire scene is rendered in psychedelic colours, set against a dark background of mountains.

നിയമവും വിശ്വാസവും കൂടിച്ചേരുമ്പോൾ: ശബരിമല സംഘർഷങ്ങളുടെ ഒരു പുനർവായന

ശബരിമലയെപ്പറ്റി ദീർഘകാലമായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ ചർച്ചകളിൽ പുതിയ ഒരേടെഴുതപ്പെടുന്ന ഈ വേളയിൽ, നിയമവിദഗ്ധയും ആന്ത്രോപോളജിസ്റ്റുമായ ദീപ ദാസ് അസെവെദോയുമായി അല നടത്തിയ അഭിമുഖം വീണ്ടും പ്രസക്തമാകുന്നു.

Read more
A photograph of an older woman in Nangiarkoothu costume and makeup, mid-pose onstage.

നിലതെറ്റിയ നർത്തകികൾ: മോഹിനിയാട്ടത്തിന്റെ ഭൂതവും വർത്തമാനവും

ജീവിച്ചിരിക്കുന്ന പരമ്പാരാഗത മോഹിനിയാട്ട നർത്തകിമാരുടെ ഓർമ്മകളും അവർ നേരിട്ട വിവേചനവും കൈചൂണ്ടുന്നത് സങ്കീർണ്ണമായ ഒരു ചരിത്രത്തിലേക്കാണ്. ഒരു കലാരൂപം എന്നതിനുപരി, നർത്തകിമാരുടെ സാമൂഹിക–ജാതിപദവികളുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതാണ് ഈ ചരിത്രം എന്ന് അമിത്ത് എഴുതുന്നു.

Read more