പൾപ്പ് ഫിക്ഷനുകളോടുള്ള മലയാളിയുടെ പൈങ്കിളി പ്രേമം

മലയാളിയുടെ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ സവിശേഷമായ പങ്ക് വഹിച്ചിട്ടുള്ളവയാണ് “പൈങ്കിളി സാഹിത്യം”. മുഖ്യധാരാ ചർച്ചകളിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി അവ തുടരുന്നു. കേരളത്തിലെ പൈങ്കിളി നോവലുകളുടെ അറിയപ്പെടാത്ത സമ്പന്നമായ ലോകത്തേക്ക് കടന്നുചെല്ലുകയാണ് ഷിബു ബി എസ്.

Read more

ഭ്രമയുഗം- അധികാരവും പ്രതിരോധവും ഒരു ഫൂക്കോഡിയൻ വായന

ഭ്രമയുഗം എന്ന സിനിമയിലെ അധികാരവും അടിച്ചമർത്തലും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധവും അതിനെതിരായ പ്രതിരോധവും ഫൂക്കോയുടെ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ അരുൺ വിശകലനം ചെയ്യുന്നു.

Read more

ബിഹാറിൽ നിന്നും “മലബാർ സിനിമ”കൾ കാണുമ്പോൾ: ഗൾഫ് കുടിയേറ്റവും പ്രാദേശിക ബന്ധങ്ങളും

മലയാള സിനിമ OTT വഴി ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലെ ഉന്നതർക്ക് എത്തുന്ന ഈ കാലത്ത്,  മലയാള സിനിമകളെ വളരെക്കാലമായി ആസ്വദിച്ചിട്ടുള്ള ഗൾഫ് കുടിയേറ്റക്കാർക്കിടയിലെ പ്രദേശാന്തര കാഴ്ച്ചക്കാരെ നാം മറക്കുന്നു.[…]

Read more