Urmila Unnikrishnan delves into the obscure history of the science popularisation movement in Kerala, tracing the activities of the Travancore Public Lecture Committee, which educted the common public through lectures, demonstrations, and exhibitions in the late nineteenth and early twentieth centuries.
Read moreCategory: Issues
സുരക്ഷിതമായ ചികിത്സ തേടുന്ന ജനത: കേരളത്തിലെ ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഒരു പഠനം
രോഗിയുടെ മരണം മുതൽ ചികിത്സയിലുള്ള അതൃപ്തി വരെയടങ്ങുന്ന വിവിധ സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് ആശുപത്രി ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഗ്രാമതലത്തിലുള്ള പ്രൈമറി ഹെൽത്ത് കെയർ ക്ലിനിക്കുകൾ മുതൽ നഗരങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെ ഇത്തരം ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
Read more[Podcast] Rethinking ‘Keraleeyatha’: Archiving Kozhikode’s Many Musics
In this episode, Ala’s Deepti Sreeram speaks with Sudha Padmaja Francis, an award-winning independent documentary filmmaker about her practice as a filmmaker and her documentary Ormajeevikal, a film that captures the city of Kozhikode through a community of music lovers
Read moreആനിയുടെ ലോഗനും ലോഗന്റെ മലബാറും
മലബാര്‍ മാന്വൽ രചയിതാവായ വില്യം ലോഗന്റെ മലബാര്‍ കാലജീവിതം ആവിഷ്‌കരിക്കുന്ന ചരിത്രനോവലാണ് കെ. ജെ. ബേബിയുടെ “ഗുഡ്‌ബൈ മലബാര്‍”. നോവൽ വ്യക്തികേന്ദ്രീകൃതമായ ആഖ്യാനത്തിലൂടെ നടത്തുന്ന ചരിത്ര നിർമ്മിതിയെക്കുറിച്ച് സമദ് എഴുതുന്നു
Read moreകെ.ആർ.നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്താണ് സംഭവിച്ചത് ?
കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന വിദ്യാർത്ഥി സമരം എങ്ങനെയാണു ഒരു ബദൽ ജ്ഞാനരൂപം നിർമിക്കുന്നതെന്നു കുഞ്ഞുണ്ണി സജീവ് എഴുതുന്നു.
Read moreCaught between Myth and History: The Case of Pattanam and Muziris
Nimmi brings together the Pattanam excavation and the subsequent cultural reimagination of Muziris to present how history and myth come alive through art.
Read more[Podcast] Rethinking ‘Keraleeyatha’: Language, Identity, Modernity
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉയർന്നുവന്ന കേരളത്തിലെ ഭാഷയെയും ആധുനികതയെയും പറ്റിയുള്ള സംവാദങ്ങളെക്കുറിച്ചും ലിന്റോ ഫ്രാൻസിസ് പ്രതിപാദിക്കുന്നു.
Read more‘ചിത്ര’- മോഹിനിയാട്ടവേദിയിലെ നവീനമുഖം
അമിത്തിന്റെ ചിത്ര എന്ന മോഹിനിയാട്ട അവതരണം ജെൻഡർ വാർപ്പ് മാതൃകകളെ ചോദ്യം ചെയ്യുന്നതെങ്ങനെയെന്നു രൂപിമ എഴുതുന്നു.
Read moreKuzhimanthi and impurity: Taste of a Food and a Word in Social Media
Muhammed Anees delves into the recent “kuzhimanthi debate” in Kerala, focusing on the political economy of language, and analyses the role of social media as a space for contested meanings and meaning-making
Read moreനിപ്പയും, വവ്വാലും, സഹവാസമെന്ന സങ്കല്പവും
കേരളത്തിന്റെ ആവാസവ്യവസ്ഥയിലും തോട്ടം സമ്പദ്‌വ്യവസ്ഥയിലും വവ്വാലുകൾക്കുള്ള പങ്കിനെക്കുറിച്ചു പശ്ചിമഘട്ടത്തിൽ നടത്തിയ ഗവേഷണത്തെ മുൻനിർത്തി കാദംബരി എഴുതുന്നു. അതോടൊപ്പം വൈറസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകൾ ഈ സഹവാസത്തെ സൂക്ഷ്മതയോടെ എങ്ങനെയാണു അവതരിപ്പിച്ചിരിക്കുന്നത് എന്നും ഈ ലേഖനം പരിശോധിക്കുന്നു.
Read more