‘നന്ദി, നന്നി, നന്തി’? ചില പൊരുത്തക്കേടുകളുടെ ഭാഷാചരിത്രം

‘നന്ദി’ എന്നെഴുതി ‘നന്നി’ എന്ന് ഉച്ചരിക്കുന്നത് എന്തുകൊണ്ടാകാം? ആനയിലെ ‘ന’ ശബ്ദവും നായയിലെ ‘ന’‌ ശബ്ദവും രണ്ട് തരത്തിൽ ഉച്ചരിക്കപ്പെടുന്നത് എന്തുകൊണ്ടാകാം? മലയാളികൾക്ക് സുപരിചിതമായതും മലയാളം പഠിക്കുന്നവരെ[…]

Read more